ആദ്യം അറിയേണ്ടത്
First, understand this
നടുവേദന വന്നാൽ പൂർണ്ണ വിശ്രമം വേണ്ട. സാധാരണ പ്രവർത്തനങ്ങൾ വേദന സഹിക്കുന്ന പരിധിയിൽ തുടരണം.
Complete bed rest is usually not needed. Continue normal activities as much as pain allows.
മിക്ക നടുവേദനകളും അപകടകരമല്ല. ശരിയായ ചലനം, വ്യായാമം, ഭാരം നിയന്ത്രണം, ആവശ്യത്തിന് മാത്രം മരുന്ന് — ഇതാണ് പ്രധാന ചികിത്സ.
Most back pain is not dangerous. The key is sensible activity, exercise, weight control, good sleep, and medicines only when needed.
നടുവേദന വന്നാൽ പൂർണ്ണ വിശ്രമം വേണ്ട. സാധാരണ പ്രവർത്തനങ്ങൾ വേദന സഹിക്കുന്ന പരിധിയിൽ തുടരണം.
Complete bed rest is usually not needed. Continue normal activities as much as pain allows.
10–20 മിനിറ്റ്, ദിവസവും. വേദന കൂടിയാൽ ഇടവേള.
10–20 minutes daily. Pause if pain spikes.
മുതുക് സാവധാനം വളച്ച് നിവർത്തുക. 10 പ്രാവശ്യം.
Gently arch and round the back. 10 reps.
ഓരോ കാൽ 10 സെക്കൻഡ്. വലിച്ച് വേദന വരുത്തരുത്.
Hold each leg for 10 seconds. Do not force.
ഇടുപ്പ് ഉയർത്തി 5 സെക്കൻഡ് പിടിക്കുക. 8–10 പ്രാവശ്യം.
Lift hips, hold 5 seconds. 8–10 reps.
തൈയുടെ പിൻഭാഗം സാവധാനം stretch. 15 സെക്കൻഡ്.
Gentle back-of-thigh stretch. 15 seconds.
വയർ മൃദുവായി tighten ചെയ്ത് ശ്വാസം തുടരുക. 10 പ്രാവശ്യം.
Gently tighten abdomen while breathing. 10 reps.
വേദന കാലിലേക്ക് മിന്നൽ പോലെ പോകുകയോ ബലക്കുറവ് വരുകയോ ചെയ്താൽ exercise നിർത്തി ഡോക്ടറെ കാണുക.
Stop exercises and seek review if pain shoots down the leg or weakness appears.
മരുന്ന് വേദന കുറയ്ക്കാൻ സഹായിക്കും; ചികിത്സയുടെ പ്രധാന ഭാഗം activity + exercise ആണ്. MRI/X-ray എല്ലാ നടുവേദനയ്ക്കും ആവശ്യമില്ല; red flags അല്ലെങ്കിൽ ദീർഘകാലം മാറാത്ത വേദനയിൽ ഡോക്ടർ തീരുമാനിക്കും.
Medicines may reduce pain, but activity and exercise are the main treatment. MRI/X-ray is not needed for every back pain episode; your doctor decides based on red flags or persistent symptoms.